ഫ്ലാഷ് ന്യൂസ്....

ഫ്ലാഷ് ന്യൂസ്.... കിരീടം കായംകുളത്തിനുതന്നെ...ജനറല്‍ വിഭാഗം സ്കൂള്‍ ഓവറോള്‍ മാന്നാര്‍ നായര്‍ സമാജത്തിന്

Photos
















02/01/2012
ഞങ്ങളും  തയ്യാര്‍.

 ബാന്‍ഡുമേളം  മത്സരം  നടക്കുന്ന ചെങ്ങന്നൂര്‍ സെന്റ് ആന്‍സ് ഗ്രൗണ്ട് നിരപ്പാക്കുന്നജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകള്‍


ആലപ്പുഴ റവന്യൂജില്ലാ കലോത്സവത്തിന്റെ ഭാഗമായ മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ബഹു.ചെങ്ങന്നൂര്‍ എം.എല്‍.എ ശ്രീ.പി.സി.വിഷ്ണുനാഥ് നിര്‍വഹിക്കുന്നു