ഫ്ലാഷ് ന്യൂസ്....

ഫ്ലാഷ് ന്യൂസ്.... കിരീടം കായംകുളത്തിനുതന്നെ...ജനറല്‍ വിഭാഗം സ്കൂള്‍ ഓവറോള്‍ മാന്നാര്‍ നായര്‍ സമാജത്തിന്

Organizing Committee

52nd ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം ഗവ.വി.എച്.എച്. എസ്സ് എസ്സ് ഫോര്‍ ഗേള്‍സ് ചെങ്ങന്നൂര്‍-ജനുവരി 3 മുതല്‍ 7 വരെ...
ഓര്‍ഗ്ഗനൈസിങ്ങ് കമ്മിറ്റി

മുഖ്യ രക്ഷാധികാരികള്‍  
ശ്രീ.എ.കെ.ആന്റണി.(ബഹു.കേന്ദ്ര പ്രതിരോധ മന്ത്രി)
ശ്രീ.വയലാര്‍ രവി .(കേന്ദ്ര പ്രവാസി കാര്യമന്ത്രി, വ്യോമയാന മന്ത്രി )
ശ്രീ.ഉമ്മന്‍ ചാണ്ടി (ബഹു.മുഖ്യമന്ത്രി)
ജനാബ്.പി.കെ.അബ്ദുറബ്ബ്(ബഹു.വിദ്യാഭ്യാസ മന്ത്രി)
ശ്രീ.കെ.സി.വേണുഗോപാല്‍ (ബഹു.കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി)
ശ്രീ.വി.എസ്സ് അച്യുതാനന്ദന്‍ (ബഹു.പ്രതിപക്ഷ നേതാവ്)


രക്ഷാധികാരികള്‍ 
 ശ്രീ.കൊടിക്കുന്നില്‍ സുരേഷ് (ബഹു.എം.പി)
ശ്രീമതി.അഡ്വ.യു.പ്രതിഭാ ഹരി (ബഹു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ശ്രീ.രമേശ് ചെന്നിത്തല (ബഹു. എം.എല്‍ .എ)
ശ്രീ.പി.സി.വിഷ്ണുനാഥ് (ബഹു. എം.എല്‍ .എ)
ശ്രീ.ജി.സുധാകരന്‍  (ബഹു. എം.എല്‍ .എ)
ശ്രീ.തോമസ്സ് ഐസക്ക് (ബഹു. എം.എല്‍ .എ)
ശ്രീ.പി.കെ.സദാശിവന്‍  (ബഹു. എം.എല്‍ .എ)
ശ്രീ.എ.എം ആരിഫ് (ബഹു. എം.എല്‍ .എ)
ശ്രീ.പി.തിലോത്തമന്‍  (ബഹു. എം.എല്‍ .എ)
ശ്രീ.തോമസ്സ് ചാണ്ടി (ബഹു. എം.എല്‍ .എ)
ശ്രീ.ആര്‍ രാജേഷ് (ബഹു. എം.എല്‍ .എ)
ശ്രീ.സൗരഭ് ജയിന്‍ IAS (ബഹു. ആലപ്പുഴ ജില്ലാ കലക്ടര്‍ )
ശ്രീ.ജെയിംസ്  IPS (ബഹു. ജില്ലാ പോലീസ് സൂപ്രണ്ട്)


ചെയര്‍മാന്‍  
ശ്രീമതി.സുജാ ജോണ്‍ (ബഹു.ചെങ്ങന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ )

വൈസ് ചെയര്‍മെന്‍ 
ശ്രീമതി.കെ.ജി.രാജേശ്വരി (ബഹു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍)
ശ്രീമതി.പ്രഫ. മോളി തോമസ്സ്(ബഹു.ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍)


ജനറന്‍ കണ്‍വീനര്‍
ശ്രീമതി.കെ.പി.ഗീത (ബഹു. ഡി.ഡി.ഇ ആലപ്പുഴ)

ജോയിന്റ് ജനറല്‍ കണ്‍വീനേഴ്സ്
ശ്രീ.എ.സുബൈര്‍കുട്ടി (RDD HSS)
ശ്രീമതി.എസ്സ്.ഷീബ(AD VHSS)
ശ്രീമതി. Dr. എയ്ഞല്‍ മേബല്‍ (ബഹു.ഡയറ്റ് പ്രിന്‍സിപ്പല്‍ )
ശ്രീമതി. റ്റി.ജെ.അന്നമ്മ(ബഹു.പ്രിന്‍സിപ്പല്‍ GVHSS for Girls ചെങന്നൂര്‍ )
ശ്രീമതി.രമണി (ബഹു. എച്ച്.എം. ഗവ. ബോയ്സ് HS ചെങ്ങന്നൂര്‍ )
ശ്രീമതി.റ്റി.ഉഷ(HSS Co-Ordinator)


ട്രഷറര്‍
ശ്രീമതി.സോമസുധ (ബഹു. DEO മാവേലിക്കര)

***********************************
 
സബ്ബ് കമ്മിറ്റികള്‍ 

റിസപ്ഷന്‍
ചെയര്‍മാന്‍
ശ്രീ.ജോസ് പുതുവന(ബഹു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ )
കണ്‍വീനര്‍
ശ്രീ.എം.ഡി.ഓമനക്കുട്ടന്‍ (ജി.എസ്സ്.റ്റി.യു)

പബ്ലിസിറ്റി
ചെയര്‍മാന്‍
ശ്രീ.ഷിബു രാജന്‍ (ബഹു.മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ )
കണ്‍വീനര്‍
ശ്രീ.എന്‍.വിനോദ്  കുമാര്‍ (കെ.എസ്സ്.ടി.സി)

പ്രോഗ്രാം 
 ചെയര്‍മാന്‍
ശ്രീ.വി.രാധാകൃഷ്ണന്‍ നായര്‍
കണ്‍വീനര്‍
ശ്രീ.ബി.ബിജു (കെ.പി.എസ്സ്.ടി.യു)

ഭക്ഷണം
ചെയര്‍മാന്‍
ശ്രീ.സുദീപ് (ബഹു,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.ജി.കൃഷ്ണകുമാര്‍ (കെ.എസ്സ്.ടി.എ)

രജിസ്ട്രേഷന്‍
ചെയര്‍മാന്‍
ശ്രീമതി.മായ (ബഹു,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.തുളസീധരന്‍ (എ.കെ.എസ്സ്.ടി.യു)

സ്റ്റേജ് & പന്തല്‍
ചെയര്‍മാന്‍
ശ്രീ.പി.കെ. നാരായണന്‍ നായര്‍ (ബഹു.മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ )
കണ്‍വീനര്‍
ശ്രീ.മനോജ് എസ്സ് (എ .എച്ച് എസ്സ് ടി എ)

ലൈറ്റ് & സൗണ്ട്
ചെയര്‍മാന്‍
ശ്രീ.ബിനു.ആര്‍ (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.ജോയ് ആന്റണി(കെ.എസ്സ്.റ്റി.എഫ്)

പ്രൊസഷന്‍
ചെയര്‍മാന്‍
ശ്രീ.അശോക് പടിപ്പുരക്കല്‍ (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.മുഹമ്മദ് ഷെറീഫ് (കെ.എ.ടി.എഫ്)

സുവനീര്‍
ചെയര്‍മാന്‍
ശ്രീ.ജോസ് തുണ്ടിയില്‍ (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ. ഡി.സുധീഷ് (കെ.എസ്സ്.ടി.എ)

ട്രോഫി
ചെയര്‍മാന്‍
ശ്രീമതി.കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍ (ബഹു.മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ )
കണ്‍വീനര്‍  
ശ്രീ.കെ.മധുസൂദനന്‍ പിള്ള(എന്‍ റ്റി യു)

അക്കോമഡേഷന്‍
ചെയര്‍മാന്‍
ശ്രീ.സുദന്‍ ഐക്കര (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.എം.ഹമീദ് (കെ.എ.എം.എ)

ഡിസിപ്ലിന്‍
ചെയര്‍മാന്‍
ശ്രീമതി ഭാര്‍ഗവി ടീച്ച്ര്‍ (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ.അശോക് കുമാര്‍ (കെ.പി.എസ്സ്.ടി.യു)

വെല്‍ഫയര്‍
ചെയര്‍മാന്‍
ശ്രീ. സേതു സുരേന്ദ്രനാഥ്  (ബഹു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ )
കണ്‍വീനര്‍
ശ്രീ. ഗീവര്‍ഗ്ഗീസ് പണിക്കര്‍ (കെ.പി.പി.എച്ച്.എ)

ട്രാന്‍സ്പോര്‍ട്ട്
ചെയര്‍മാന്‍
ശ്രീമതി ശോഭാ വര്‍ഗ്ഗീസ് (ബഹു.മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ )
കണ്‍വീനര്‍
ശ്രീ.കേശവന്‍ നമ്പൂതിരി (പി.ജി.റ്റി.എ)