ഫ്ലാഷ് ന്യൂസ്....

ഫ്ലാഷ് ന്യൂസ്.... കിരീടം കായംകുളത്തിനുതന്നെ...ജനറല്‍ വിഭാഗം സ്കൂള്‍ ഓവറോള്‍ മാന്നാര്‍ നായര്‍ സമാജത്തിന്

Stages

STAGE ഒന്നാം  ദിവസം(03/01/2012) രാവിലെ  9.00  മണി മുതല്‍  ചിത്രരചനാ മത്സരങ്ങളും,മറ്റ് രചനാ മത്സരങ്ങളും  സെന്റ് ആന്‍സ്  സ്കൂളിലെ വിവിധ റൂമുകളിലും ബാന്റ് മേളം  സെന്റ് ആന്‍സ്  സ്കൂളിലെ ഗ്രൗണ്ടിലുമായി  നടത്തുന്നു.

ഉത്ഘാടന സമ്മേളന(03/01/2012-04.00 PM)ത്തിനു ശേഷം.



വേദി-ഒന്ന്
ഗേള്‍സ് ആഡിറ്റോറിയം
വേദി-രണ്ട്
ഗേള്‍സ് ആഡിറ്റോറിയം
വേദി-മൂന്ന്
സെന്റ് ആന്‍സ് ഇന്‍ഡോര്‍ ആഡിറ്റോറിയം
വേദി-നാല്
സെന്റ് ആന്‍സ് ആഡിറ്റോറിയം
വേദി-അഞ്ച് Y M C A ആഡിറ്റോറിയം
വേദി-ആറ്
ലയണ്‍സ് ക്ലബ്ബ്
വേദി-ഏഴ് ഡയറ്റ് ഹാള്‍
വേദി-എട്ട് എസ്സ്.സി.ആര്‍.വി TTI Sanskrit കലോത്സവം
വേദി-ഒന്‍പത്
എസ്സ്.സി.ആര്‍.വി TTI അറബിക്  കലോത്സവം